Little Boy Stares at Pretty Woman, Smiles After Getting Caught; watch video <br />ഒരു കുഞ്ഞ് ഒരു സുന്ദരിയായ സ്ത്രീയെ നോക്കി ഇരിക്കുന്ന മനോഹരമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. 'ഘണ്ടാ' എന്ന പേജാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
